ദേവാനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി.വീടിനു സമീപത്തുള്ള ആറിലാണ് മൃതദേഹം കണ്ടെത്തിയത്.ഈ ഭാഗത്തുകൂടി കുട്ടി സ്ഥിരമായി സമീപത്തെ ക്ഷേത്രത്തിലും മറ്റും അമ്മയോടൊപ്പം പോകാറുള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.സംഭവത്തിന് പിന്നിൽ…