illegal liquor

ആലപ്പുഴയിൽ വൻ തോതിൽ അനധികൃത മദ്യം കണ്ടെത്തി;2 പേർ അറസ്റ്റിൽ;മൂന്നാം പ്രതി ഓടി രക്ഷപ്പെട്ടു

ഹരിപ്പാട്:ആലപ്പുഴയിൽ അനധികൃത മദ്യവുമായി രണ്ടുപേർ പിടിയിൽ.കഴിഞ്ഞ ദിവസം രാത്രിയിൽ കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജൻസും സംയുക്തമായി പല്ലനയിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്ക് സൂക്ഷിച്ച…

1 year ago