illegal online betting apps

അനധികൃത ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പുകള്‍ പ്രചരിപ്പിച്ചെന്ന കേസ് !നടന്മാരായ റാണ ദഗ്ഗുബാട്ടി, വിജയ് ദേവരകൊണ്ട, പ്രകാശ് രാജ് എന്നിവര്‍ക്ക് നോട്ടീസയച്ച് ഇഡി

ഹൈദരാബാദ്: അനധികൃത ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പുകള്‍ പ്രചരിപ്പിച്ചെന്ന കേസിൽ നടന്മാരായ റാണ ദഗ്ഗുബാട്ടി, വിജയ് ദേവരകൊണ്ട, പ്രകാശ് രാജ് എന്നിവര്‍ക്ക് നോട്ടീസയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) .…

5 months ago