imam shafeek al qasim

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഇമാമിനെതിരെ കേസ്; വിതുര പോലീസ് കേസെടുത്തത് പോക്സോ നിയമപ്രകാരം

തിരുവനന്തപുരം: സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തലസ്ഥാനത്ത് തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കെതിരെ പോലീസ് കേസെടുത്തു. പോക്സോ നിയമപ്രകാരം വിതുര പൊലീസ് ആണ്…

5 years ago