IMF Deputy Managing Director

ഭാരതത്തിന്റെ വളർച്ച വമ്പൻ കുതിപ്പിൽ! ഉടൻ തന്നെ ആദ്യ മൂന്ന് ആഗോള സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറുമെന്ന് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ

ദില്ലി: ഉടൻ തന്നെ ഭാരതം മൂന്നാമത്തെ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് ഐഎംഎഫ്ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർഗീത ഗോപിനാഥ്. 2027 ഓടെ രാജ്യത്തിന് മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥ എന്ന നേട്ടം ഇന്ത്യയ്ക്ക് കൈവരിക്കാൻ…

1 year ago