തിരുവനന്തപുരം: കേരളത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ). ബക്രീദ് പ്രമാണിച്ച് ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതില്‍ സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്നും, അത് പിന്‍വലിക്കണമെന്നും അതല്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഐഎംഎ മുന്നറിയിപ്പ്…