തൃപ്പൂണിത്തുറ : വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിക്കപ്പെട്ട 16 ബസ് ഡ്രൈവർമാരെക്കൊണ്ട് 1,000 തവണ ഇംപോസിഷൻ എഴുതിപ്പിച്ച് പൊലീസ്. ‘ഇനിമേലിൽ ഞാൻ മദ്യപിച്ച് വാഹനം…