ImranGovertnment

അദ്ധ്യാപകരും അനദ്ധ്യാപകരും ഇനി മുതൽ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നതിന് വിലക്ക്; പാകിസ്ഥാനിൽ വസ്ത്രധാരണത്തില്‍ നിയന്ത്രണമേർപ്പെടുത്തി ഇമ്രാന്‍ ഭരണകൂടം

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വസ്ത്രധാരണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ഇമ്രാന്‍ ഖാന്‍ ഭരണകൂടം. സ്‌കൂള്‍, കോളജ് അധ്യപകര്‍ ധരിക്കേണ്ട വസ്ത്രത്തെക്കുറിച്ചുള്ള മാര്‍ഗരേഖയാണ് ഫെഡറല്‍ ഡയറക്ടറ്റേറ് ഓഫ് എഡ്യൂക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്.…

4 years ago