In Kayamkulam

കായംകുളത്ത് തെരുവുനായ ആക്രമണം രൂക്ഷം; ഹോം ഗാർഡ് ഉൾപ്പെടെ 9 പേർക്ക് പരിക്ക്

ആലപ്പുഴ: കായംകുളത്ത് തെരുവുനായ ആക്രമണത്തിൽ ഹോം ഗാർഡ് ഉൾപ്പെടെ 9 പേർക്ക് പരിക്കേറ്റു. കായംകുളം പോലീസ് സ്റ്റേഷന് സമീപമാണ് വഴിയാത്രക്കാർക്ക് നേരെ ആക്രമണം ഉണ്ടായത്. ഹോം ഗാർഡ്…

2 years ago