In Kollam

കൊല്ലത്ത് വീട്ടിൽ പ്രസവത്തിനിടെ യുവതി കുഴഞ്ഞു വീണ് മരിച്ച സംഭവം; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും ?

കൊല്ലം: ചടയമംഗലത്ത് പ്രസവം വീട്ടിൽ നടത്തിയതിനെത്തുടര്‍ന്ന് മരിച്ച യുവതിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് കിട്ടിയേക്കും. റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ തുടര്‍നടപടി സ്വീകരിക്കാൻ സാധിക്കൂ എന്നാണ് പോലീസ് പറയുന്നത്.…

2 years ago