In Tamarassery

താമരശേരിയിൽ സ്കൂട്ടർ യാത്രികനെ രണ്ട് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി; പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

കോഴിക്കോട്: താമരശേരിയിൽ സ്കൂട്ടർ യാത്രികനെ തട്ടിക്കൊണ്ട് പോയി. താമരശ്ശേരി അവേലം സ്വദേശി അഷറഫിനെയാണ് സംഘം തട്ടിക്കൊണ്ട് പോയത്. കാറിലെത്തിയ സംഘമാണ് സ്‌കൂട്ടർ യാത്രക്കാരനെ താമരശ്ശേരി -മുക്കം റോഡിൽ…

3 years ago