inaugural program

ഉദ്‌ഘാടകനായെത്തിയ പരിപാടിയിൽ ആകെ എത്തിയത് ഇരുപത് പേർ മാത്രം !പ്രകോപിതനായി വേദി വിട്ട് എം.എം. മണി

തൊടുപുഴ: ഉദ്‌ഘാടകനായെത്തിയ പരിപാടിയിൽ ആളില്ലാത്തതിനാൽ പ്രകോപിതനായി വേദി വിട്ട് എം.എം. മണി. മഹിളാ കോൺഗ്രസ് നേതാവ് മിനി പ്രിൻസ് പ്രസിഡന്റായ കരുണാപുരം പഞ്ചായത്തിന്റെ കേരളോത്സവം വേദിയിലാണു സംഭവം.…

2 years ago