incident of illegal lowering of a helicopter

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ അനധികൃതമായി ഹെലികോപ്റ്റർ താഴ്ത്തി പറത്തിയ സംഭവം; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബിഎംഎസ്, കർമ്മചാരി സംഘിന്റെ പോഷക സംഘടനയായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര കർമ്മചാരി സംഘ് മുഖ്യമന്ത്രിക്ക് പരാതി നൽകി.

അതീവ സുരക്ഷാ മേഖലയായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ അനധികൃതമായി ഹെലികോപ്റ്റർ താഴ്ത്തി പറത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബിഎംഎസ്, കർമ്മചാരി സംഘിന്റെ പോഷക സംഘടനയായ…

2 years ago