including witch doctor; More people filed a police complaint against the prime accused Abdul Jabbar

ദുർമന്ത്രവാദം; മന്ത്രവാദി ഉൾപ്പെടെ 4 പേർ ഒളിവിൽ തുടരുന്നു; പ്രധാനപ്രതി അബ്ദുൾ ജബ്ബാറിനെതിരെ പോലീസിൽ പരാതിയുമായി കൂടുതൽ പേർ

കൊല്ലം: മധുവിധുവിനെന്ന വ്യാജേന യുവതിയെ കൂട്ടിക്കൊണ്ടുപോയി നഗ്നയാക്കി ദുർമന്ത്രവാദം നടത്താൻ ശ്രമിച്ച കേസിൽ ഭർത്താവും സഹോദരിയും മന്ത്രവാദിയും സഹായിയും ഒളിവിൽ തുടരുന്നു. യുവതിയുടെ പരാതിയിൽ ഭർത്തൃമാതാവ് അറസ്റ്റിലായിരുന്നു.…

3 years ago