Income Tax Appellate Tribunal

കോൺഗ്രസിന് കനത്ത തിരിച്ചടി ! പാർട്ടിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 65 കോടിയോളം രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത നടപടിക്കെതിരെ നൽകിയ പരാതി തള്ളി ഇൻകംടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണൽ

ലോക്‌സഭാ പടിവാതിൽക്കൽ എത്തി നിൽക്കെകോൺഗ്രസിന് കനത്ത തിരിച്ചടി.പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 65-കോടിയോളം രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പ് നടപടിയ്‌ക്കെതിരേ കോണ്‍ഗ്രസ് നല്‍കിയ പരാതി ഇന്‍കംടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണല്‍…

2 years ago