ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ശ്രീലങ്കയ്ക്ക് വിജയം. ഇന്ത്യ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം 2 പന്തുകൾ ബാക്കി നിൽക്കെ ആതിഥേയർ മറികടന്നു. ഇതോടെ ടി20 പരമ്പരയിൽ ഒപ്പമെത്തി…