Independent Administrator

ചണ്ഡീഗഡിന് സ്വതന്ത്ര അഡ്മിനിസ്ട്രേറ്റർ ! പുതിയ നിയമം കൊണ്ടുവരാൻ തയ്യാറെടുത്ത് കേന്ദ്രസർക്കാർ!പാർലമെന്റ് ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും

ചണ്ഡീഗഡിന് ഒരു സ്വതന്ത്ര അഡ്മിനിസ്ട്രേറ്റർ നിയമിക്കുന്നതിനായി പുതിയ നിയമം കൊണ്ടുവരാൻ തയ്യാറെടുത്ത് കേന്ദ്രം. നിലവിൽ പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമാണ് ചണ്ഡീഗഡ്‌. പഞ്ചാബ് ഗവർണറുടെ ഭരണഘടനാ അധികാരപരിധിയിലാണ്…

1 month ago