ദില്ലി : 2023 ഏഷ്യന്‍ ഗെയിംസിനായുള്ള ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനെ എഐഐഎഫ് പ്രഖ്യാപിച്ചു. 22 അംഗ സംഘത്തെയാണ് ഇന്ന് പ്രഖ്യാപിച്ചത്. 23 വയസ്സില്‍ താഴെയുള്ള താരങ്ങള്‍ക്കാണ്…