ദില്ലി: ലോകരാഷ്ട്രങ്ങൾക്ക് ഇന്ത്യ വിശ്വസ്ത പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേട്ടങ്ങളും, അനുഭവങ്ങളും സുഹൃദ് രാജ്യങ്ങളുയുമായി പങ്കിടാൻ സദാ സന്നദ്ധമാണ്. കോവിഡ് കാലത്തേയടക്കം നിരവധി അനുഭവങ്ങൾ മുൻപിലുണ്ട്.…