India takes on Pakistan at UN; tears down its 'ironical' remarks on minority rights

രാജ്യത്തിനെതിരെ അടിസ്ഥാനരഹിത ആരോപണങ്ങളുമായെത്തിയ പാകിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ ചുട്ടമറുപടി നൽകി ഇന്ത്യ, ന്യൂനപക്ഷവകാശങ്ങളുടെ പേരിൽ പാകിസ്ഥാന്റെ നിലപാട് വിരോധാഭാസമെന്ന് തിരിച്ചടിച്ച് ജോയിന്റ് സെക്രട്ടറി, പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്ക് സുഖം തന്നെയല്ലേയെന്ന് ഇന്ത്യ

ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളെക്കുറിച്ച് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഉന്നയിച്ച തെറ്റായ ആരോപണങ്ങൾക്ക് ഇന്ത്യ ശക്തമായ മറുപടി നൽകി. ഐക്യരാഷ്ട്രസഭയുടെ ഉന്നതതല യോഗത്തിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച കാര്യങ്ങൾ…

2 years ago