ദില്ലി: ബ്രഹ്മോസ് മിസൈൽ പാക്കിസ്ഥാനിലേക്ക് തൊടുത്ത സംഭവത്തിൽ നടപടിയെടുത്ത് ഇന്ത്യ. മൂന്ന് വായുസേന ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു. സംഭവത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ സർവീസിൽ…