india windies

ഇ​ന്ത്യ-​വി​ന്‍​ഡീ​സ് ട്വി​ന്‍റി-20 മ​ത്സ​രം; കാ​ര്യ​വട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യം ​ത​ന്നെ വേദിയാകും കെ​സി​എ

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യും വെ​സ്റ്റ് ഇ​ന്‍​ഡീ​സും ത​മ്മി​ല്‍ ഡി​സം​ബ​റി​ല്‍ ന​ട​ക്കു​ന്ന ട്വി​ന്‍റി-20 പ​രമ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യം വേ​ദി​യാ​കു​മെ​ന്ന് കെ​സി​എ. വേ​ദി മാ​റ്റു​ന്ന​തു സം​ബ​ന്ധി​ച്ച്‌…

5 years ago