indian air force

വിംഗ് കമാന്‍ഡര്‍ നമാംശ് സ്യാലിന് കണ്ണീരോടെ വിട നൽകി രാജ്യം! മൃതദേഹം പൂര്‍ണ്ണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു

ദില്ലി: ദുബായ് എയർഷോയ്ക്കിടെ ഉണ്ടായ തേജസ് യുദ്ധവിമാനാപകടത്തിൽ വീരമൃത്യു വരിച്ച വിംഗ് കമാന്‍ഡര്‍ നമാംശ് സ്യാലിന്‍റെ മൃതദേഹം പൂര്‍ണ്ണ സൈനിക ബഹുമതികളോടെ ജന്മനാടായ ഹിമാചല്‍ പ്രദേശിലെ കാംഗ്ഡയില്‍…

3 weeks ago

തന്ത്രപ്രധാനമായ ദ്വീപ് പ്രദേശങ്ങളിലേക്കുള്ള ചരക്ക് നീക്കത്തിന് ഡ്രോണുകൾ !വ്യവസായ മേഖലയുമായി സഹകരിച്ച് പ്രദർശന പരിപാടിയുമായി വ്യോമസേന

തിരുവനന്തപുരം : ഇന്ത്യൻ വ്യോമസേനയുടെ സുപ്രധാന 'ഓവർ ദി സീ കാർഗോ ഡ്രോൺസ്' പദ്ധതിക്ക് കരുത്തേകാൻ ലക്ഷ്യമിട്ട് വ്യവസായ മേഖലയുമായി സഹകരിച്ചുള്ള പ്രചാരണ-പ്രദർശന പരിപാടി ഹെഡ്ക്വാർട്ടേഴ്‌സ് സൗത്തേൺ…

2 months ago

ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ മെറ്റിയോർ മിസൈലുകൾ: റഫാൽ ജെറ്റുകൾക്കായി പുതിയ ദീർഘദൂര മിസൈലുകളെത്തുന്നു; 1,500 കോടി രൂപയുടെ കരാർ

ദില്ലി : ഇന്ത്യൻ വ്യോമസേനയുടെ പോരാട്ടശേഷിക്ക് കൂടുതൽ ശക്തി പകരാൻ റഫാൽ യുദ്ധവിമാനങ്ങൾക്കായി വൻതോതിൽ മെറ്റിയോർ എയർ-ടു-എയർ മിസൈലുകൾ വാങ്ങാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇന്ത്യൻ വ്യോമസേനയിൽ നിലവിൽ…

2 months ago

വ്യോമസേനയുടെ 93-ാം വാർഷികാഘോഷം; ഓപ്പറേഷൻ സിന്ദൂറിനിടെ പപ്പടമാക്കിയ പാക് നഗരങ്ങളുടെ പേരിട്ട് വിഭവങ്ങൾ; അത്താഴ മെനു വൈറൽ

ദില്ലി : ഇന്ത്യൻ വ്യോമസേനയുടെ 93-ാം വാർഷികാഘോഷം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ ആഘോഷത്തിനിടെ വിളമ്പിയ അത്താഴ മെനു വൈറലായിരിക്കുകയാണ്. അതിലെ വിഭവങ്ങളായിരുന്നില്ല ശ്രദ്ധ പിടിച്ചത്. മറിച്ച് അതിന്…

2 months ago

ശക്തിക്ക് പരിധിയില്ല ! വ്യോമസേനയുടെ കരുത്തു കൂട്ടാൻ തേജസ് ! പുതിയ വിമാനങ്ങൾ ഉടൻ സേനയുടെ ഭാഗമാകും

ദില്ലി : ഇന്ത്യൻ വ്യോമസേനയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് രണ്ട് തേജസ് മാർക്ക് 1എ യുദ്ധവിമാനങ്ങൾ ഉടൻ സേനയുടെ ഭാഗമാകും. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമാണം…

3 months ago

6 പതിറ്റാണ്ട് നീണ്ട സേവനത്തിന് വിരാമം ! ഇതിഹാസം പടിയിറങ്ങുന്നു…സെപ്റ്റംബറിൽ ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനങ്ങളെ പിൻവലിക്കും

ഇന്ത്യൻ വ്യോമസേനയുടെ ശേഷിക്കുന്ന മിഗ്-21 യുദ്ധവിമാനങ്ങളെയും പിൻവലിക്കാൻ ഒരുങ്ങുന്നു. സെപ്റ്റംബറിൽ മിഗ്-21 ഘട്ടം ഘട്ടമായി പ്രവർത്തനം അവസാനിപ്പിക്കുമെന്ന് വ്യോമസേന പ്രഖ്യാപിച്ചു. ഒരുകാലത്ത് 900 മിഗ്-21 യുദ്ധവിമാനങ്ങൾ ഉണ്ടായിരുന്ന…

5 months ago

മൂന്ന് സ്‌ക്വാഡ്രണ്‍!! 60 വിമാനങ്ങൾ;അഞ്ചാം തലമുറ യുദ്ധവിമാന ഇടപാടിൽ ആവശ്യമുന്നയിച്ച് വ്യോമസേന

ദില്ലി : അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ നൽകാൻ തയ്യാറാണെന്ന് അമേരിക്കയും റഷ്യയും തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെ ചുരുങ്ങിയത് മൂന്ന് സ്‌ക്വാഡ്രണുകള്‍ സ്ഥാപിക്കാന്‍ വേണ്ട 60 യുദ്ധവിമാനങ്ങള്‍ വാങ്ങണമെന്ന…

5 months ago

പാക് ഭീകരതയെ തരിപ്പണമാക്കാന്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ആവശ്യമായി വന്നത് വെറും 23 മിനിറ്റ് ! പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം ബ്രഹ്മോസ് മിസൈൽ പ്രയോഗിച്ചതായി സ്ഥിരീകരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്

ശ്രീനഗര്‍: പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം ബ്രഹ്മോസ് മിസൈൽ പ്രയോഗിച്ചതായി സ്ഥിരീകരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും കണ്ടത് വെറും ട്രെയിലര്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.…

7 months ago

നടുങ്ങി വിറച്ച് പാകിസ്ഥാൻ ! ‘ഓപ്പറേഷൻ ആക്രമൺ എന്ന പേരിൽ റഫാൽ-സുഖോയ് പോർവിമാനങ്ങളുമായി ഭാരതത്തിന്റെ വ്യോമാഭ്യാസം!

ദില്ലി : പപഹല്‍ഗാമിൽ വിനോദസഞ്ചാരികൾക്കെതിരെ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ - പാകിസ്ഥാൻ നയതന്ത്ര ബന്ധം കൂടുതൽ മോശമായതിനിടെ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് വ്യോമാഭ്യാസം ആരംഭിച്ച് ഇന്ത്യൻ വ്യോമസേന.…

8 months ago

ചരിത്രനേട്ടവുമായി ഇന്ത്യൻ വ്യോമസേന ! കാർഗിലിലെ എയർ സ്ട്രിപ്പിൽ രാത്രി ലാൻഡ് ചെയ്ത് സേനയുടെ സി-130 ജെ യുദ്ധവിമാനം !

ചരിത്ര നേട്ടവുമായി ഇന്ത്യൻ വ്യോമസേന. ഇതാദ്യമായി ഇന്ത്യന്‍ വ്യോമസേനയുടെ സി-130 ജെ യുദ്ധവിമാനം ലോകത്തിലെ തന്നെ ഏറ്റവും ദുഷ്കരമായി കണക്കാക്കപ്പെടുന്ന കാര്‍ഗിലിലെ എയര്‍ സ്ട്രിപ്പില്‍ രാത്രിയില്‍ ലാൻഡ്…

2 years ago