ദില്ലി : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിനെ നിയമിച്ചു. എക്‌സിലൂടെ ബിസിസിഐ സെക്രട്ടറി ജയ് ഷാ യാണ് പ്രഖ്യാപനം…