Indianconstitution

ഇന്ത്യൻ ഭരണഘടനയേയും കോടതിയേയും വിമർശിച്ച് മന്ത്രി സജി ചെറിയാൻ; വിവാദമായി മന്ത്രിയുടെ പ്രസംഗം; രാജ്ഭവന്‍ ഇടപെട്ടു

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയേയും കോടതിയേയും വിമർശിച്ച് മന്ത്രി സജി ചെറിയാൻ. മുല്ലപ്പള്ളിയിൽ നടന്ന സിപിഎം പരിപാടിയിലാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. ജനങ്ങളെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്നതാണ് ഇന്ത്യൻ…

2 years ago