കടൽ-ക്കൊ-ള്ള-ക്കാ-രു-മാ-യി 12 മണിക്കൂർ പോരാട്ടം! 23 പാ-ക്ക് മത്സ്യ തൊഴിലാളികൾക്ക് ഇത് പുതുജന്മം..
കടൽ-ക്കൊ-ള്ള-ക്കാ-രു-മാ-യി 12 മണിക്കൂർ പോരാട്ടം! 23 പാ-ക്ക് മത്സ്യ തൊഴിലാളികൾക്ക് ഇത് പുതുജന്മം
ദില്ലി : കടൽക്കൊള്ളക്കാർക്ക് മേൽ വീണ്ടും കനത്ത പ്രഹരവുമായി ഇന്ത്യൻ നാവികസേന. സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പൽ മോചിപ്പിച്ച് ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സുമിത്ര. അറബിക്കടലിൽ കൊച്ചി…
ദില്ലി : നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥർക്കുള്ള എപ്പൗലെറ്റുകളുടെ പുതിയ ഡിസൈൻ പുറത്തിറക്കി. ഛത്രപതി ശിവജിയുടെ രാജമുദ്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ഡിസൈൻ തയാറാക്കിയിരിക്കുന്നത്. പുതിയ ഡിസൈനിൽ…
ചൈനയും മറ്റ് സമീപ രാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്ന ദക്ഷിണ ചൈനാ കടലിൽ, ഭാരതത്തിന്റെയും ഫിലിപ്പീൻസിന്റെയും നാവികസേനകൾ തമ്മിലുള്ള സമീപകാല നാവിക അഭ്യാസങ്ങളിൽ ഭയന്ന് വിറച്ച്, ചൈനീസ്…