ദില്ലി: ഓപ്പറേഷൻ ഗംഗ ദൗത്യം ഊർജ്ജിതമായി തന്നെ തുടരുകയാണ്. ഇതിനിടയിൽ നടക്കുന്ന ഓരോ സംഭവങ്ങളും വൻ വാർത്താപ്രാധാന്യമാണ് നേടുന്നത്. ഇപ്പോഴിതാ ഒരു ഇന്ത്യൻ വൈമാനികന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ…