India’s first overseas defense manufacturing facility

മേക്ക് ഇൻ ഇന്ത്യയിൽ നിന്ന് മേക്ക് ഫോർ ദി വേൾഡിലേക്ക് !! മൊറോക്കോയിൽ ഭാരതത്തിന്റെ ആദ്യ വിദേശ പ്രതിരോധ നിർമ്മാണശാല! രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ ചരിത്രപരമായ കുതിപ്പ്

ചരിത്രത്തിൽ ആദ്യമായി രാജ്യത്തിന് പുറത്ത് പണികഴിപ്പിക്കുന്ന ഭാരതത്തിന്റെ പ്രതിരോധ നിർമ്മാണ യൂണിറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ പൂർത്തിയായി.പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കേന്ദ്രം ഉദ്ഘാടനം…

4 months ago