India’s revenge

ഒറ്റ സെക്കൻഡിനുള്ളിൽ ചാരമായത് 9 ഭീകര കേന്ദ്രങ്ങൾ !ഭാരതത്തിന്റെ പ്രതികാരത്തിൽ വെന്ത് വെണ്ണീറായ ആ 9 ഇടങ്ങൾ ഇവയാണ്

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഭാരതം നടത്തിയ മിസൈലാക്രമണത്തിൽ തരിച്ചിരിക്കുകയാണ് ഇന്ന് പുലര്‍ച്ചെയായിരുന്നു വ്യോമ, കര, നാവിക സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍. പാക് അധിനിവേശ…

8 months ago