India’s solar study satellite on final lap

ആ കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; ഭാരതത്തിൻ്റെ സൂര്യ പഠന ഉപഗ്രഹം അവസാന ലാപ്പിൽ, പ്രഥമ സൗരദൗത്യം ആദിത്യ എൽ-1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും, പ്രാർത്ഥനയോടെ രാജ്യം

ദില്ലി: രാജ്യം കാത്തിരുന്ന ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ-1 ലക്ഷ്യസ്ഥാനത്തേക്ക്. ഭാരതത്തിൻ്റെ സൂര്യ പഠന ഉപഗ്രഹം അവസാന ലാപ്പിൽ എത്തി. പേടകം ലാ​ഗ്രജിയൻ പോയിന്റിൽ‌ (എൽ-1)…

5 months ago