IndiaWonGoldMedalInShootingTokyoParalimpics

ടോക്യോ പാരാലിമ്പിക്‌സ്: ഷൂട്ടിങ്ങിൽ റെക്കോർഡ് തകർത്ത് മനീഷ് നർവാൾ; മിസ്‌കഡ് 50 മീറ്റർ ഷൂട്ടിംഗിൽ സ്വർണവും, വെള്ളിയും ഇന്ത്യയ്ക്ക്; അഭിമാനമായി സിംഗ് രാജും

ടോക്യോ: ടോക്യോ പാരാലിമ്പിക്‌സിൽ ഭാരതത്തിന് ഇരട്ട മെഡൽ തിളക്കം.മിക്‌സഡ് 50 മീറ്റർ പിസ്റ്റൾ എസ് എച്ച് 1 പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ മനീഷ് നർവാൾ സ്വർണം നേടി.…

3 years ago