indiqlockdown

കൊവിഡ്19: ആശങ്കയ്ക്കിടയിലും ആശ്വാസം; രോഗമുക്തി നേടിയവര്‍ അരലക്ഷത്തിലേക്ക്

ദില്ലി: കൊറോണ വൈറസിനെതിരായ പോരാട്ടം ശക്തമാക്കി ഇന്ത്യ. രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം അരലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 48,533 പേര്‍ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് 66,330 പേരാണ് നിലവില്‍…

6 years ago