തിരുവനന്തപുരം: വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. തിരുവനന്തപുരം അയിരൂർപാറ സ്വദേശി റഹീസ് ഖാൻ (29) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…