inhaling poisonous gas\

കൊതുകുതിരി കത്തിച്ചുവെച്ചത് വിനയായി! വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

ദില്ലി:വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം.രാത്രി മുഴുവൻ കൊതുകുതിരി കത്തിച്ചുവെച്ചതിനെ തുടർന്നുണ്ടായ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാണ് മരണം സംഭവിച്ചത്. ദില്ലി ശാസ്ത്രി പാർക്ക് മേഖലയിൽ…

1 year ago