injured

ക്ലാസ് മുറിയിലിരിക്കുന്ന കുട്ടിക്ക് പോലും രക്ഷയില്ല !തെരുവ് നായ ആക്രമണത്തിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് പരിക്ക്

പാലക്കാട്: പൊതുജനങ്ങളിൽ ഭീതിയുണർത്തിക്കൊണ്ട് ക്ലാസ് മുറിയിൽ തെരുവ് നായ ആക്രമണം. മണ്ണാര്‍ക്കാട് കോട്ടോപാടത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് ക്ലാസ് മുറിയിലിരിക്കെ നായയുടെ കടിയേറ്റു. കോട്ടോപാടം സ്വദേശിനിയായ മെഹ്‌റയ്ക്കാണ്…

2 years ago

തൃപ്രയാർ പാലത്തിൽ സ്വകാര്യ ബസിന് പുറകിൽ മറ്റൊരു സ്വകാര്യ ബസിടിച്ചു; 4 പേർക്ക് പരിക്ക്

തൃശൂർ തൃപ്രയാറിൽ സ്വകാര്യ ബസിന് പുറകിൽ മറ്റൊരു സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥിനികൾ ഉൾപ്പെടെ നാല് യാത്രക്കാർക്ക് പരിക്കേറ്റു.ഇന്നുച്ചയോടെ തൃപ്രയാർ പാലത്തിൽ വെച്ചായിരുന്നു അപകടം. തൃപ്രയാർ-അമ്മാടം-തൃശൂർ…

2 years ago

അപകടം ക്ഷണിച്ച് വരുതിയത്!! ട്രെയിനിന്റെ വാതിൽക്കൽ നിന്ന് യാത്ര; യുവാവിന് ഗുരുതര പരിക്ക്

കൊച്ചി: ആലുവയിൽ ട്രെയിനിൽ നിന്നു വീണു യുവാവിന് പരിക്ക്. കണ്ണൂർ സ്വദേശി നിധീഷിനാണ് പരിക്കേറ്റത്. അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.…

2 years ago

പന്ത് എന്നു തെറ്റിദ്ധരിച്ച് കയ്യിലെടുത്ത ബോംബ് പൊട്ടിത്തെറിച്ചു; പശ്ചിമ ബംഗാളിൽ 2 കുട്ടികൾക്കു പരിക്ക്

കൊൽക്കത്ത : സംസ്ഥാനത്തു പഞ്ചായത്തു തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗനാസ് ജില്ലയിൽ ബോംബു പൊട്ടിത്തെറിച്ചു രണ്ടു കുട്ടികൾക്കു പരിക്കേറ്റു. എട്ടും പത്തും വയസ്സുള്ള…

2 years ago

ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി; മമതാ ബാനർജിക്ക് പരിക്ക്

കൊല്‍ക്കത്ത : പ്രതികൂല കാലാവസ്ഥ മൂലം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സഞ്ചരിച്ച ഹെലികോപ്റ്റർ ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ വടക്കൻ ബംഗാളിൽ അടിയന്തരമായി നിലത്തിറക്കി. വടക്കൻ…

2 years ago

സിനിമാ ചിത്രീകരണത്തിനിടെ അപകടം ; നടൻ പൃഥ്വിരാജിന് പരിക്ക്

കൊച്ചി : സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നടൻ പൃഥ്വിരാജിന് പരിക്ക്. അപകടത്തിൽ താരത്തിന്റെ കാലിനാണ് പരിക്കേറ്റത് . മറയൂരിൽ ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം.…

2 years ago

ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം; ഒരാൾക്ക് പരിക്ക്

ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. 301 കോളനിയിലെ കുമാറിനാണ് ചക്കക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റത്. അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതിയെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.…

3 years ago

തൊടുപുഴയിൽ ഇടിമിന്നലേറ്റ് പാറമടയിലെ 11 തൊഴിലാളികൾക്ക് പരിക്ക് ; 2 പേരുടെ സ്ഥിതി ഗുരുതരം

തൊടുപുഴ : കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റു പാറമടയിലെ 11 തൊഴിലാളികൾക്ക് പരിക്ക്. പരിക്കേറ്റവരിൽ 2 പേരുടെ നില ഗുരുതരമാണ്. തൊടുപുഴ ആലക്കോട് കച്ചിറപ്പാറയിലുള്ള പാറമടയിൽ ഇന്നലെ വൈകുന്നേരം…

3 years ago

നായ കുരച്ചുകൊണ്ട് ആക്രമിക്കാനെത്തി; രക്ഷപ്പെടാനായി മൂന്നാം നിലയിൽ നിന്നും ചാടിയ ഡെലിവറി ബോയ്ക്ക് ഗുരുതര പരിക്ക്

ഹൈദരാബാദ്: നായ കുരച്ചുകൊണ്ട് ആക്രമിക്കാനെത്തിയതിനെ തുടർന്ന് മൂന്നാം നിലയിൽ നിന്നും ഭയന്നുചാടിയ ഡെലിവറി ബോയ്ക്ക് ഗുരുതര പരിക്ക്. തെലങ്കാനയിലെ മണികൊണ്ടയിലാണ് സംഭവം. ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്നും…

3 years ago

ആകാശചുഴിയിൽ ആടിയുലഞ്ഞ് എയർ ഇന്ത്യ വിമാനം; ഏഴ് യാത്രക്കാർക്ക് പരിക്ക്;അന്വേഷണം ആരംഭിച്ച് ഡിജിസിഎ

ദില്ലി : യാത്രാമധ്യേ വിമാനം ആകാശചുഴിയിൽപ്പെട്ട് ആടിയുലഞ്ഞതിനെ തുടർന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ ദില്ലിയിൽ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പറന്ന എയർ ഇന്ത്യയുടെ എഐ 302 വിമാനമാണ്…

3 years ago