പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിലെ വീട്ടുവളപ്പിൽ കയറിയ നായ ചത്തു. പേവിഷബാധ ലക്ഷണങ്ങൾ കാണിച്ചിരുന്ന നായയാണ് ചത്തത്. കൊക്കത്തോട് സംരക്ഷണ കേന്ദ്രത്തിലായിരുന്ന നായ ഇന്ന് രാവിലെയോടെ അവശനിലയിലാവുകയും ചാവുകയുമായിരുന്നു.…