Insulting Hindu gods and worship practices

ഹിന്ദു ദൈവങ്ങളെയും ആരാധനാ രീതികളെയും അധിക്ഷേപിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ വ്യാപക വിമർശനം; സംഭവത്തിൽ പ്രതികരണവുമായി സമൂഹ മാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ച് പ്രശസ്ത ജ്യോതിഷ പണ്ഡിതനായ ഉണ്ണികൃഷ്ണ പണിക്കർ

ഹിന്ദു ദൈവങ്ങളെയും ആരാധനാ രീതികളെയും അധിക്ഷേപിച്ച സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെ സംഭവത്തിൽ പ്രതികരണവുമായി പ്രശസ്ത ജ്യോതിഷ പണ്ഡിതനായ ഉണ്ണികൃഷ്ണ പണിക്കർ രംഗത്ത് വന്നു. സമൂഹ…

10 months ago