insurance office

പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിൽ വൻ തീപിടിത്തം ! ജീവനക്കാരിയടക്കം 2 പേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : പാപ്പനംകോട്ടെ ഇൻഷുറൻസ് ഓഫീസിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. പാപ്പനംകോട് ജംഗ്ഷനിലെ രണ്ട് നില കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ന്യൂ ഇന്ത്യ ഇൻഷുറൻസിന്റെ ഓഫീസിനകത്താണ് തീപിടിത്തമുണ്ടായത്.…

1 year ago