ചിപ് നിർമ്മാണ രംഗത്തെ പ്രമുഖരായ ഇന്റൽ തങ്ങളുടെ ഏറ്റവും ജനകീയമായ മൈക്രോചിപ് ശ്രേണിയുടെ പേരു മാറ്റുന്നു. നീണ്ട 15 വർഷങ്ങൾക്കുശേഷമാണ് ഇത്തരമൊരു പേര് മാറ്റത്തിന് കമ്പനി ഒരുങ്ങുന്നത്.…