intelligence

ഹമാസിന്റെ ചിറകരിഞ്ഞ് ഇസ്രയേൽ! ഗാസയിൽ നടന്ന വ്യോമാക്രമണത്തിൽ ഹമാസിൻ്റെ മുതിർന്ന ഇൻ്റലിജൻസ് നേതാവ് കൊല്ലപ്പെട്ടതായി ഐഡിഎഫ്

ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിൻ്റെ മുതിർന്ന ഇൻ്റലിജൻസ് നേതാവ് കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഹമാസിൻ്റെ മിലിട്ടറി ഇൻ്റലിജൻസ് വിഭാഗമായ ബെയ്ത് ഹനൂൻ ബറ്റാലിയനിലെ…

1 month ago

കശ്മീരിലേക്ക് 12 ജെയ്‌ഷെ മുഹമ്മദ് ഭീകരർ നുഴഞ്ഞുകയറിയതായി ഇന്റലിജന്‍സ് റിപ്പോർട്ട്; സുരക്ഷ ശക്തമാക്കി സൈന്യം

ജമ്മു: 12 ജെയ്‌ഷെ മുഹമ്മദ് ഭീകരർ കശ്മീരിലേക്ക് നുഴഞ്ഞുകയറിയതായി ഇന്റലിജന്‍സ് റിപ്പോർട്ട്. ഫെബ്രുവരി 13-14 തീയതികളിൽ ജുമാഗുണ്ടിലെ (കേരൻ സെക്ടർ) കാടുകൾ വഴി രണ്ട് വ്യത്യസ്ത ബാച്ചുകളിലായി…

2 years ago

ജ​മ്മു​കാശ്മീ​രി​ലെ വ്യോ​മ​താ​വ​ള​ങ്ങ​ളി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യേ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്; സു​ര​ക്ഷ ശ​ക്ത​മാ​ക്കി

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാശ്മീ​രി​ലെ വ്യോ​മ​താ​വ​ള​ങ്ങ​ളി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യേ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​തെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ശ്രീ​ന​ഗ​ര്‍, അ​വ​ന്തി​പ്പോ​റ വ്യോ​മ​താ​വ​ള​ങ്ങ​ളി​ല്‍ ആ​ക്ര​മ​ണ​ത്തി​ന് ഭീ​ക​ര​ര്‍…

5 years ago

പോ​ലീ​സു​കാ​രു​ടെ പോ​സ്റ്റ​ല്‍ വോ​ട്ടി​ല്‍ ക്ര​മ​ക്കേ​ട് സ്ഥി​രീ​ക​രി​ച്ച്‌ ഇ​ന്‍റ​ലി​ജ​ന്‍​സ്

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​രു​ടെ പോ​സ്റ്റ​ല്‍ വോ​ട്ടി​ല്‍ വ്യാ​പ​ക​മാ​യി ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ച്‌ ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട്. പോ​സ്റ്റ​ല്‍ വോ​ട്ടി​ല്‍‌ പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ സ്വാ​ധീ​നി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ ക​ണ്ടെ​ത്തി. പു​റ​ത്തു​വ​ന്ന വി​വാ​ദ ശ​ബ്ദ​രേ​ഖ​യി​ല്‍…

5 years ago

കും​ഭ​മാ​സ പൂ​ജ; ശബരിമല ദര്‍ശനത്തിന് യുവതികള്‍ എത്തുമെന്ന് ഇന്‍റലിജന്‍സിന്റെ മുന്നറിയിപ്പ്; കനത്ത സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്താനൊരുങ്ങി പൊലീസ്

തി​രു​വ​ന​ന്ത​പു​രം: കും​ഭ​മാ​സ പൂ​ജ​ക​ള്‍ക്കായി ശബരിമല നടതുറക്കുന്ന ദിവസങ്ങളില്‍ യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് ഇന്‍റലിജന്‍സ് മുന്നറിയിപ്പ്. ഇതിനെത്തുടര്‍ന്ന് ശബരിമലയില്‍ കനത്ത സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്താനൊരുങ്ങി പൊലീസ്. ദ​ക്ഷി​ണ​മേ​ഖ​ല എ.​ഡി​.ജി​.പി അ​നില്‍കാന്തിന്റെ നേതൃത്വത്തില്‍…

5 years ago