intensive care unit

ദേഹാസ്വാസ്ഥ്യം;നടൻ മാമൂക്കോയയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

വണ്ടൂർ : പ്രശസ്ത മലയാള ഹാസ്യ നടൻ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് നിലവിൽ അദ്ദേഹമുള്ളത്.…

1 year ago