കാസർകോട്:വാഹന പരിശോധനക്കിടയിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുന്നതിനിടെ കാർ ഓവുചാലിൽ വീണു.എന്നിട്ടും പിടികൊടുക്കാതെ രക്ഷപ്പെട്ട് അന്തർ സംസ്ഥാന കുറ്റവാളി എ എച്ച് ഹാഷിം.കാസർകോട് ജില്ലയിലും കർണാടകയിലുമായി നിരവധി കേസുകളിൽ…