interstate private bus

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിനെതിരെ നടത്തിവന്ന അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു

കൊച്ചി:അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് പണിമുടക്ക് ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ പിന്‍വലിച്ചു. കല്ലട സംഭവങ്ങള്‍ക്ക് പിന്നാലെ ഉണ്ടായ റെയിഡിനെതിരെയായിരുന്നു സമരം. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഉറപ്പാക്കുമെന്നും…

5 years ago