INTUC

വി.​ഡി.സ​തീ​ശ​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ ഐ​എ​ന്‍​ടി​യു​സി പ്രതിഷേധം; പ്രസ്താവന പിൻവലിക്കണമെന്ന് നേതാക്കൾ

കോ​ട്ട​യം: തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ ഐ​എ​ന്‍​ടി​യു​സി കോ​ണ്‍​ഗ്ര​സി​ന്‍റെ പോ​ഷ​ക​സം​ഘ​ട​ന​യ​ല്ലെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.സ​തീ​ശ​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ ശക്തമായ പ്രതിഷേധം. ച​ങ്ങ​നാ​ശേ​രി​യി​ലാ​ണ് ഐ​എ​ന്‍​ടി​യു​സി പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും നേ​താ​ക്ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്‌…

4 years ago

ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലിലെത്തിച്ച്‌ പീഡിപ്പിച്ചു; ഐഎൻടിയുസി നേതാവ് പിടിയിൽ

കല്‍പ്പറ്റ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഐഎൻടിയുസി (INTUC) നേതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് സുല്‍ത്താന്‍ബത്തേരി കൊളഗപ്പാറയിലെ ഹോട്ടലില്‍ കൊണ്ടുപോയി…

4 years ago

തൊഴിലാളികളെ മണ്ടന്മാരാക്കി നേതാക്കന്മാർ മുടിഞ്ഞ അഡ്ജസ്റ്റ്‌മെന്‍റ്..

https://youtu.be/xtDzaaIa3mc തൊഴിലാളികളെ മണ്ടന്മാരാക്കി നേതാക്കന്മാർ മുടിഞ്ഞ അഡ്ജസ്റ്റ്‌മെന്‍റ്.. #intuc #citu #tradeunion #cpm #inc #congress #rchandrasekharan #ldf #udf #adjustmentpolitics

6 years ago

അമ്പമ്പോ തൊഴിലാളി സംഘടനകൾ എന്ന പേരേയുള്ളു…സംഗതി ഹൈടെക് ആണ്…

https://youtu.be/7bWjjW_9Whw തൊഴിലാളി സംഘടനകൾ പത്രസമ്മേളനം വിളിച്ചത് മണിക്കൂറിനു ആയിരങ്ങൾ വാടകയുള്ള വമ്പൻ ഹാൾ.അതിന് സി ഐ ടി യുവെന്നോ ഐ എൻ ടി യു സി എന്നോ…

6 years ago