investigation

തെരഞ്ഞ് മടുത്തു! രാഹുല്‍ മാങ്കൂട്ടത്തിലിനായുള്ള കർണ്ണാടകയിലെ തെരച്ചിൽ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി അന്വേഷണസംഘം

തിരുവനന്തപുരം : ലൈംഗിക പീഡനക്കേസിൽ ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനായുള്ള കർണ്ണാടകയിലെ തെരച്ചിൽ അവസാനിപ്പിച്ച് അന്വേഷണസംഘം കേരളത്തിലേക്ക് മടങ്ങി. കർണ്ണാടക കേന്ദ്രീകരിച്ചായിരുന്നു പോലീസ് രാഹുല്‍ മാങ്കൂട്ടത്തിലിനായുള്ള അന്വേഷണം നടത്തിയിരുന്നത്.…

5 days ago

ദില്ലി സ്ഫോടനം; വൈറ്റ് കോളർ ഭീകര ശൃംഖലയിലെ മൂന്ന് ഡോക്ടർമാരുടെയും തുർക്കി യാത്ര അന്വേഷണ പരിധിയിൽ ; മൂവരും തുർക്കിയിൽ തുടർന്നത് 14 ദിവസങ്ങൾ

ദില്ലി: ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് കശ്മീരി ഡോക്ടർമാർ ഉൾപ്പെട്ട ഭീകര ശൃംഖലയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്ത്. സ്ഫോടനത്തിന് പിന്നിൽ…

4 weeks ago

2047 ൽ ഭാരതത്തിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാനുള്ള യുദ്ധത്തിനായി ആഹ്വാനം !!ട്രെയിൻ കോച്ചിനുള്ളിൽ ‘ഗസ്‌വ-എ-ഹിന്ദ് 2047’ എന്ന് എഴുതിയത് കണ്ടെത്തി; അന്വേഷണം ആവശ്യപ്പെട്ട് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ

മുംബൈ : 2047 ൽ ഭാരതത്തിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള യുദ്ധത്തിനായുള്ള ആഹ്വാനമെന്നോണം ട്രെയിനിന്റെ ശുചിമുറിയിൽ 'ഗസ്‌വ-എ-ഹിന്ദ് 2047' എന്നെഴുതിയ നിലയിൽ കണ്ടെത്തി. പൻവേൽ–നാന്ദേഡ് എക്‌സ്‌പ്രസിന്റെ…

2 months ago

കൊച്ചിയിൽ തോക്കുചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്ന സംഭവം ! അഞ്ചുപേര്‍ കസ്റ്റഡിയിൽ; കവർച്ച ചെയ്യപ്പെട്ട പണത്തിന്റെ ഉറവിടവും അന്വേഷണ പരിധിയിൽ

കൊച്ചി: നഗരത്തിലെ സ്റ്റീൽ കമ്പനിയിൽ നിന്ന് പട്ടാപ്പകല്‍ തോക്കുചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയിൽ. കവര്‍ച്ചയില്‍ സഹായിച്ച മൂന്നുപേരും കൃത്യത്തില്‍ പങ്കെടുത്ത രണ്ടുപേരുമാണ്…

2 months ago

മിച്ചം വന്ന സ്വർണ്ണവും ഉണ്ണികൃഷ്ണൻ പോറ്റി മുക്കി? ഇ മെയിൽ സന്ദേശങ്ങളിൽ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് ഹൈക്കോടതി, വിധിയിലെ വിശദവിവരങ്ങൾ പുറത്ത്!

ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ഹൈക്കോടതി ഉത്തരവിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നാണ് ഹൈക്കോടതി…

2 months ago

ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ! : കേരളത്തിൽ നിന്നുള്ള സിപിഐ എംപിയിലേക്കും സംശയമുന നീളുന്നു; അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്

ബെംഗുളുരു : ധർമ്മസ്ഥലയിലെ വ്യാജ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിൽ നിന്നുള്ള സിപിഐ. രാജ്യസഭ എം.പി. പി. സന്തോഷ് കുമാറിലേക്കും സംശയമുന നീളുന്നതായിറിപ്പോർട്ടുകൾ. ദേശീയ മാദ്ധ്യമമായ 'ഓർഗനൈസർ'…

3 months ago

മീററ്റിൽ ‘നഗ്നസംഘം’ സ്ത്രീകളെ ഭീതിയിലാഴ്ത്തുന്നു!!!പോലീസ് അന്വേഷണം ഊർജ്ജിതമാക്കി; തെരച്ചിലിന് ഡ്രോണുകളും രംഗത്ത്

ലഖ്‌നൗ: മീററ്റിൽ സ്ത്രീകൾക്ക് നേരെ അതിക്രമം നടത്തുന്ന 'നഗ്നസംഘം' നാട്ടുകാരിൽ ഭീതി പടർത്തുന്നു. പൂർണ്ണ നഗ്നരായിയെത്തി സ്ത്രീകളെ ആക്രമിക്കുന്ന ഈ സംഘത്തെ പിടികൂടാൻ പോലീസ് ഡ്രോണുകളും സി.സി.ടി.വി.…

3 months ago

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ; ഇന്ന് കണ്ടെത്തിയത് അധികം പഴക്കമില്ലാത്ത പുരുഷന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടം; സമീപം മുണ്ടും കയറും; ആത്മഹത്യ ചെയ്തതാകാമെന്ന് പ്രാഥമിക നിഗമനം !

ദില്ലി : ധർമ്മസ്ഥലയിലെ തെരച്ചിലില്‍ ഇന്ന് കണ്ടെത്തിയത് അധികം പഴക്കമില്ലാത്ത പുരുഷന്റേതെന്ന് കരുതുന്ന മൃതദേഹം. വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാണിച്ച സ്ഥലത്ത് നിന്നല്ല ഇന്ന് മൃതദേഹം…

4 months ago

കുളത്തിൽ സ്ത്രീകൾ ഉപയോഗിക്കുന്ന ബാഗും കൊന്തയും വസ്ത്രഭാഗങ്ങളും ! ജെയ്‌നമ്മ കൊലക്കേസിൽ നിർണായക തെളിവുകൾ ലഭിച്ചതായി സൂചന

ആലപ്പുഴ: ഏറ്റുമാനൂർ ജെയ്‌നമ്മ കൊലക്കേസിൽ നിർണായക തെളിവുകൾ ലഭിച്ചതായി സൂചന. സെബാസ്റ്റ്യന്റെ വീട്ടു വളപ്പിലെ കുളം വറ്റിച്ചു നടത്തിയ പരിശോധനയിൽ വസ്ത്രത്തിന്റെ ഒരു ഭാഗം കണ്ടെത്തിയിട്ടുണ്ട്. വെള്ളം…

4 months ago