ഏറ്റുമാനൂർ ജെയ്‌നമ്മ കൊലക്കേസിൽ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു. അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രതിയുടെ ചേർത്തല പള്ളിപ്പുറത്തെ വീട്ടിലാണ് പരിശോധന. നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കിട്ടിയ സ്ഥലത്ത്…
മംഗളൂരു:1995 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ധര്‍മസ്ഥലയില്‍ ബലാത്സംഗത്തിനിരയായ നൂറിലധികം പെൺകുട്ടികളെയും യുവതികളെയും കൊന്ന് കുഴിച്ചുമൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണസംഘം(എസ്‌ഐടി) ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു.…
വൈത്തിരി : ലക്കിടിയില്‍ വാഹനപരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തിലെ താഴ്ചയിലേക്ക് എടുത്തുചാടിയ യുവാവിനായി അന്വേഷണം ഊർജിതമാക്കി പോലീസ്. യുവാവ് വന്ന കാറിൽ നിന്ന് മാരക രാസലഹരിയായ എംഡിഎംഎ കണ്ടെത്തി.…
മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചുവെന്ന പേരിൽ തനിക്കെതിരെ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരിച്ച് എൻ.പ്രശാന്ത് ഐ.എ.എസ്. എന്തായിരുന്നു ഈ ‘അധിക്ഷേപം’ എന്ന് അറിയാൻ…
തിരുവള്ളൂർ: തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ പാളം തെറ്റിയതിന് പിന്നാലെ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവത്തിൽ അട്ടിമറി ഉണ്ടായതായി സംശയം. അപകടം നടന്ന സ്ഥലത്ത് പാളത്തിൽ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. ഇതാണ്…
വയനാട് സ്വദേശി ഹേമചന്ദ്രന്‍ കൊലപാതക കേസ് അന്വേഷണത്തില്‍ നിര്‍ണായകമാകുന്ന തെളിവ് വീണ്ടെടുത്ത് അന്വേഷണ സംഘം. അന്വേഷണത്തിൽ സുപ്രധാനമായി മാറുന്ന ഹേമചന്ദ്രന്റെ മൊബൈല്‍ ഫോണാണ് ഇന്ന് കണ്ടെത്തിയിരിക്കുന്നത്. മൈസൂര്‍…
തൃശ്ശൂർ : പുതുക്കാട്ട് നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കള്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ നിര്‍ണായകമായ കണ്ടെത്തലുമായി അന്വേഷണ സംഘം. അനീഷയുടെയും ഭവിന്റെയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ രണ്ട്…
ദില്ലി: രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാന ദുരന്തം സംബന്ധിച്ച് അട്ടിമറി സാധ്യതയും അന്വേഷിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര സിവില്‍ വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹോലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനം…
തൃശൂർ : കൊടകരയിൽ കെട്ടിടം തകർന്ന് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തിൽ ജില്ലാ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ.അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മറ്റ് കെട്ടിടങ്ങളും സുരക്ഷിതമല്ലാത്ത ലേബര്‍…
അഹമ്മദാബാദ്: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തിൽ കത്തിയമർന്ന എഐ 171 വിമാനത്തിന്റെ ഡിജിറ്റൽ വീഡിയോ റെക്കോര്‍ഡര്‍ (ഡിവിആര്‍) കണ്ടെത്തി. ഗുജറാത്ത് എടിഎസ്സാണ് ഡിവിആര്‍ കണ്ടെത്തിയത്. ഇത് പരിശോധിക്കുന്നതിലൂടെ…