investigation

പാർലമെന്റിനുള്ളിലെ അതിക്രമം!അന്വേഷണം വിപുലമാക്കി ഇന്റലിജന്‍സ് ബ്യൂറോ; പ്രതികൾ പരിചയപ്പെട്ടതും പദ്ധതിയൊരുക്കിയതും സമൂഹ മാദ്ധ്യമത്തിലൂടെ

ദില്ലി: രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ പാർലമെന്റിനുള്ളിൽ കടന്നു കയറി പ്രതിഷേധം നടത്തിയ സംഭവത്തിൽ അന്വേഷണം വിപുലമാക്കി ഇന്റലിജന്‍സ് ബ്യൂറോ ഇന്ന് വൈകുന്നേരം രഹസ്യാന്വേഷണ…

6 months ago

പാർലമെന്റിനുള്ളിലെ പ്രതിഷേധം! തങ്ങൾക്ക് സംഘടനകളുമായി ബന്ധമില്ലെന്ന് പിടിയിലായ യുവതി; വിശദമായി അന്വേഷിക്കുമെന്ന് സ്പീക്കർ

രാജ്യത്തെ നടുക്കിയ അപ്രതീക്ഷിത സുരക്ഷാവീഴ്ചയാണ് ഇന്ന് പാര്‍ലമെന്റില്‍ അരങ്ങേറിയത്. ശൂന്യവേള നടക്കുന്നതിനിടെയാണ് പൊടുന്നനെ രണ്ടുപേര്‍ സന്ദര്‍ശക ഗാലറിയില്‍നിന്ന് താഴേക്ക് ചാടി പ്രതിഷേധിച്ചപ്പോൾ ഒരു യുവതി ഉൾപ്പെടെ രണ്ട്…

6 months ago

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട് ഹൈക്കോടതി; അന്വേഷണം മാസത്തിനുള്ളിൽ പൂർത്തിയാക്കേണ്ടത് ജില്ലാ സെഷൻസ് ജഡ്ജിയുടെ മേൽനോട്ടത്തിൽ

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പുതിയ വഴിത്തിരിവ്. നടിയെ ആക്രമിച്ചത് പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ, ജില്ലാ സെഷൻസ്…

6 months ago

അവയവ മാഫിയ പിടിമുറുക്കുന്നുവോ ? മ്യാന്മറിൽ നിന്നുള്ള ദരിദ്രരായ യുവാക്കളെ അവയവദാനത്തിന് പ്രേരിപ്പിക്കുന്നുവെന്ന ആരോപണത്തിൽ ദില്ലി അപ്പോളോ ആശുപത്രിക്കെതിരെ അന്വേഷണം ആരംഭിച്ചു! ആരോപണങ്ങൾ നിഷേധിച്ച് ആശുപത്രി അധികൃതർ

ദില്ലി : മ്യാന്മറിൽ നിന്നുള്ള ദരിദ്രരായ യുവാക്കളെ ദില്ലിയിലെത്തിച്ച ശേഷം പണം നൽകി പ്രലോഭിപ്പിച്ച് അവയവദാനത്തിന് പ്രേരിപ്പിക്കുന്നുവെന്ന ആരോപണത്തിൽ ദില്ലി അപ്പോളോ ആശുപത്രിക്കെതിരെ അന്വേഷണം ആരംഭിച്ചു. അപ്പോളോ…

6 months ago

ഡോ. ഷഹനയുടെ മരണം ! അന്വേഷണത്തിന് ആരോഗ്യമന്ത്രിയുടെ നിർദേശം ! നടപടി ആത്മഹത്യക്ക് പിന്നിൽ സ്ത്രീധനമെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജറി വിഭാഗത്തിലെ പിജി ഡോക്ടറായ ഷഹനയുടെ മരണത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ഷഹ്‌നയുടെ ആത്മഹത്യയ്ക്ക് കാരണം സ്ത്രീധനമാണെന്ന…

6 months ago

തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർത്ഥന !അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ പ്രവർത്തിക്കുന്ന സിവില്‍ സ്റ്റേഷനിലുള്ള തൃശ്ശൂര്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ 'നെഗറ്റീവ് എനര്‍ജി' പുറന്തള്ളാന്‍ പ്രാർത്ഥന നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ.…

7 months ago

പ്രമുഖ ഫുഡ് വ്‌ളോഗർ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ; മരണകാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ച് പോലീസ്

എറണാകുളം: പ്രമുഖ വ്‌ളോഗറെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ. ഫുഡ് വ്‌ളോഗർ രാഹുൽ എൻ കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…

8 months ago

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്‍കിയ സംഭവം; അന്വേഷണം ആരംഭിച്ചു, പെണ്‍കുട്ടി ചികിത്സയ്ക്ക് എത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്‍കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി ചികിത്സയ്ക്ക് എത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയെടുക്കും. വിദ്യാർത്ഥിനിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ…

8 months ago

ഐഎസ് ഭീകരൻ ഷ‌ഹ്നവാസും സംഘവും കേരളത്തിലെത്തി! ദില്ലി പോലീസിന്റെ കണ്ടെത്തലിന് പിന്നാലെ കേരള പോലീസ് അന്വേഷണം ആരംഭിച്ചു;അന്വേഷണ ചുമതല ADGP മനോജ് എബ്രഹാമിന്

ദില്ലി : ജയ്പുരിൽ അറസ്റ്റിലായ രാജ്യം തലയ്ക്കു വിലയിട്ടിരുന്ന ഐഎസ് ഭീകരൻ ഷാഫി ഉസമ എന്നറിയപ്പെടുന്ന ഷ‌ഹ്നവാസും സംഘവും കേരളത്തിലും എത്തിയിരുന്നുവെന്ന ദില്ലി പോലീസ് സ്പെഷൽ സെല്ലിന്റെ…

9 months ago

കാഴ്ചപരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ചെന്ന പരാതി; ആഭ്യന്തര അന്വേഷണ സംഘം അന്വേഷിക്കും; വിദ്യാർത്ഥികൾക്ക് എതിരെ കൂടുതൽ നടപടി സ്വീകരിക്കണമോ എന്ന കാര്യത്തിൽ തീരുമാനം ഉടൻ

കൊച്ചി: മഹാരാജാസ് കോളേജിൽ അദ്ധ്യാപകനെ വിദ്യാർത്ഥികൾ അവഹേളിച്ചെന്ന പരാതിയിൽ ആഭ്യന്തര അന്വേഷണ സംഘം അന്വേഷിക്കും. കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികളുടെയടക്കം മൊഴി രേഖപ്പെടുത്തി ഏഴു ദിവസനകം…

10 months ago