investment scheme

ഉയർന്ന പലിശയും നിക്ഷേപ സുരക്ഷയും ഹ്രസ്വകാലവും;
പുത്തൻ നിക്ഷേപ പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ഉയർന്ന പലിശയും നിക്ഷേപ സുരക്ഷയും ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് പുതിയ നിക്ഷേപ പദ്ധതി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചു. 'അമൃതകലശ്' എന്ന പേരിലാണ് സ്ഥിരനിക്ഷേപ പദ്ധതി ഉപഭോക്താക്കൾക്കായി…

1 year ago