Iphone13

ഐഫോണ്‍ 13 ബാറ്ററി സവിശേഷതകള്‍ വെളിപ്പെടുത്തി, 13 പ്രോ മാക്‌സിന് ഏറ്റവും വലിയ ബാറ്ററി

എല്ലാ വര്‍ഷവും സെപ്റ്റംബറില്‍ ആപ്പിള്‍ അതിന്റെ പുതിയ ഐഫോണുകള്‍ പ്രഖ്യാപിക്കുമെങ്കിലും കൃത്യമായ സ്‌പെസിഫിക്കേഷനുകള്‍ വെളിപ്പെടുത്താറില്ല. ഇത്തവണയും പതിവ് തെറ്റിച്ചില്ല. അതു കൊണ്ട് തന്നെ പുതിയ ഐഫോണിന്റെ ബാറ്ററിയെക്കുറിച്ചായിരുന്നു…

4 years ago