ips trainees chain

ഐപിഎസ് ട്രെയിനിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവം: പ്രതി പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിതാ ഐപിഎസ് ട്രെയിനിയെ ആക്രമിച്ച് മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. വിഴിഞ്ഞം വേങ്ങര സ്വദേശി സലിം ആണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍…

7 years ago